You Searched For "mass grave"

അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?
ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
ഇതുവരെ കണ്ടെത്തിയത് നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും; മൃതദേഹാവശിഷ്ടങ്ങള്‍ 16 വര്‍ഷത്തിലേറെ പഴക്കമുള്ളവ; ശുചീകരണ തൊഴിലാളി കുഴിച്ചിടുന്നത് കണ്ടുവെന്ന് സമ്മതിച്ച് പ്രദേശവാസിയായ സ്ത്രീയും; ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലകള്‍ ഉണ്ടായെന്ന് ഉറപ്പ്; ഇനി അറിയേണ്ടത് ആര് എന്തിന് എന്ന്