SPECIAL REPORTഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായത് വൻ ദുരന്തം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 150 പേർ മരിച്ചതായി സംശയം; പത്ത് മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവർത്തനത്തിന് കരസേനയും വ്യോമസേനയും; ഋഷികേശിലും ഹരിദ്വാറിലും പ്രയാഗ് രാജിലും ജാഗ്രതാ നിർദ്ദേശം; ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമെന്ന് പ്രധാനമന്ത്രിന്യൂസ് ഡെസ്ക്7 Feb 2021 4:12 PM IST