Top Storiesസ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയില്‍ യാത്ര തിരിക്കും; വാഹനത്തിലുള്ള സ്ത്രീകളുടെ ശരീരത്തില്‍ ചെറുപൊതികളിലായി എംഡിഎംഎ സൂക്ഷിക്കും; ഇവരെ പറ്റ് സൂചന ലഭിച്ച പോലീസും ഡാന്‍സാഫ് ടീമും ശക്തമായ നിരീക്ഷണം ആരംഭിച്ചു; ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസ്; ഏഴരലക്ഷം വിലവരുന്ന ലഹരി പിടികൂടിമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 5:52 AM IST