INVESTIGATIONആദ്യം സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ; ചിറാപ്പുഞ്ചിയില്‍ ട്രെക്കിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യപ്പെട്ട സോനത്തെ ഞെട്ടിച്ചുകൊണ്ട് കൊലയാളി സംഘം വിസമ്മതിച്ചു; അതോടെ പ്രതിഫലതുക 20 ലക്ഷമായി ഉയര്‍ത്തി; മൃതദേഹം കൊക്കയില്‍ തള്ളാനും ഭാര്യ സഹായിച്ചെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:48 PM IST