KERALAM'പണം, അധികാരം, സ്ത്രീ, മയക്കുമരുന്ന്...'; സ്ത്രീ വിരുദ്ധത ലഹരി ഉപയോഗ സന്ദേശങ്ങള്‍ വാഹനങ്ങളിലൂടെ പരസ്യമാക്കുന്നത് സമൂഹത്തിന് ആശങ്ക; വാഹന ഉടമകള്‍ക്കെതിരെ നിയമപരമായി വലിയ ശിക്ഷകളൊന്നുമില്ലെന്നതും ഇത്തരം എഴുത്തുകള്‍ വര്‍ദ്ധിക്കാന്‍ കാരണം; പിഴ 250 രൂപ മാത്രം; താക്കീത് നല്കി നശിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ25 March 2025 12:44 PM IST