KERALAMമുളവുകാട്ടെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യപൊതി എറിഞ്ഞു; മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമടക്കം പരാതി നല്‍കി വിനോദ സഞ്ചാരി: എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴസ്വന്തം ലേഖകൻ3 April 2025 6:51 AM IST