SPECIAL REPORTമോട്ടോര്‍ റേസിങ് ലോകത്ത് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കല്‍ ഷുമാക്കറിന്റെ കുടുംബത്തിന് നേരെ ഭീഷണി; 2 മില്യണ്‍ പൗണ്ട് നല്‍കിയില്ലെങ്കില്‍ 1,500 ഫോട്ടോകളും, 200 വീഡിയോകളും മെഡിക്കല്‍ വിവരങ്ങളും ഡാര്‍ക്ക് വെബ്ബില്‍ ഇടുമെന്നാണ് ഭീഷണി; ബോര്‍ഡ് ഗാര്‍ഡും സഹായിയും പ്രതിമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 1:27 PM IST