Top Storiesകേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:05 AM IST