INDIAശരീരത്തിന്റെ പാതി ട്രാക്കില്‍; രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ 62കാരിക്ക് അത്ഭുതരക്ഷപെടല്‍; സെക്കന്‍ഡുകള്‍ വൈകിയിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്ന് ദൃസാക്ഷികള്‍: വീഡിയോമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 10:47 AM IST