INVESTIGATIONവീട്ടുവളപ്പില്‍ കത്തിച്ച നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; പ്രതിയെന്ന സംശയിക്കുന്ന സെബാസ്റ്റ്യന്‍ എന്നയാളുടെ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ29 July 2025 8:33 AM IST