SPECIAL REPORTസംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രില്‍; ഡ്രില്‍ സംഘടിപ്പിക്കുന്നത് തിരക്കേറിയ സ്ഥലങ്ങളില്‍; ചുമതല അഗ്നിശമന സേനയ്ക്ക്: മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത് ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന്മറുനാടൻ മലയാളി ബ്യൂറോ7 May 2025 6:17 AM IST