CRICKET''ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല''; പിന്നാലെ എങ്ങനെ കൈ കൊടുക്കാം എന്ന് കാണിക്കുന്ന വീഡിയോയും; ഹസ്തദാന വിവാദത്തിന് പിന്നാലെ പരിഹാസവുമായി ഓസീസ് താരങ്ങള്‍; വീഡിയോ ചര്‍ച്ചയായതോടെ നീക്കം ചെയ്തുമറുനാടൻ മലയാളി ഡെസ്ക്15 Oct 2025 1:17 PM IST