KERALAMഎടിഎമ്മില്‍ നിക്ഷേപിക്കേന് ഏല്‍പ്പിക്കുന്ന പണം മുഴുവന്‍ നിക്ഷേപിക്കില്ല; വിത്ത്ഡ്രോവല്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പുകളില്‍ തിരിമറി നടത്തി പറ്റിച്ചത് 28 ലക്ഷം രൂപ; ബാങ്കിനെ പറ്റിച്ചത് രണ്ട് വര്‍ഷം; ബാങ്കിലെ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകളായ രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ8 April 2025 10:57 AM IST