INVESTIGATIONബാറില്‍ വിളിച്ച് വരുത്തി മദ്യസല്‍ക്കാരം; മടക്കയാത്രയില്‍ പിന്തുടര്ന്ന് എത്തി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് 15,000 രൂപ പിടിച്ചുപറിച്ചു; പോലീസ് അന്വേഷണത്തില്‍ നിരോധിത ഗുളികകളും മരകായുധങ്ങളുമായി അഞ്ചംഗ സംഘം പിടിയില്‍; മുഖ്യ പ്രതി ഒളിവില്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 10:36 AM IST