Top Storiesമുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് കാര്‍ നിര്‍ത്തി;ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി നടത്തിയത് രക്ഷാപ്രവര്‍ത്തനം; ജീവന് രക്ഷിക്കാന്‍ ശ്രമിച്ചതിന് പകരം ലഭിച്ചത് കള്ളക്കേസും മാനഹാനിയും; എട്ടു വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ മോനി വര്‍ഗീസിന് കോടതിയുടെ നീതി; ഇനി കാക്കിക്കുള്ളിലെ വില്ലന്മാര്ക്കെതിരെ പോരാട്ടവുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 11:44 AM IST