INVESTIGATIONഭാര്യ സഹോദരന്റെ വിവാഹം നടത്താന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ; ഭാര്യയും അമ്മായിഅമ്മയും അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ്; ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു; മുപ്പതുകാരന് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്6 July 2025 6:40 AM IST