SPECIAL REPORTഎന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, രണ്ട് വര്‍ഷത്തെ അധ്വാനമാണ്, മറ്റ് പലരും റിവ്യൂ ഇട്ടിട്ടുണ്ട്, അവരെയൊന്നും ഞാന്‍ വിളിച്ചില്ല, സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, അതിനാണ് വിളിച്ചത്; നിയമപരാമായി മുന്നോട്ട് പോകും; സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി; ആദ്യ പ്രതികരണവുമായി ജോജു ജോര്ജ്മറുനാടൻ മലയാളി ഡെസ്ക്2 Nov 2024 9:28 AM IST