INDIA'ഗുരുതരമായി പരിക്കേറ്റിട്ടും അഞ്ച് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരികെ എത്തി; തുള്ളിച്ചാടി വരാന്‍ കഴിയും വിധം നമ്മുടെ ആരോഗ്യ രംഗം പുരോഗമിച്ചോ? ഇത് എന്റെ മാത്രം സംശയമല്ല; ഇക്കാര്യത്തില്‍ കുടുംബം കൃത്യമായി കാര്യങ്ങള്‍ പറയണം'; സെയ്ഫിന്റെ മടങ്ങിവരവില്‍ ചോദ്യവുമായി ശിവസേനാ നേതാവ്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 9:46 AM IST