CRICKETമറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്; പക്ഷേ പരിധി വിടാന്‍ പാടില്ല; അന്ന് അവര്‍ പരിധി വിട്ടിരുന്നു; അന്ന് ഞാന്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിട്ടില്ലായിരുന്നുവെങ്കില്‍ അടുത്ത നാല് മത്സരങ്ങളില്‍ വിലക്ക് കിട്ടുമായിരുന്നു; ഇക്കാര്യത്തില്‍ അവന് എന്നോട് വിഷമം തോന്നിക്കാണും; വൈറലായി രഹാനയുടെ പഴയ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്4 April 2025 3:31 PM IST