STARDUSTവിവാഹമോചനത്തിന് ശേഷം എന്നെ 'സെക്കന്‍ഡ് ഹാന്‍ഡ്'എന്നിങ്ങനെ വിളിച്ചിരുന്നു; അതേ, ഞാന്‍ വിവാഹമോചിതയാണ്, പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല; ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല: സാമന്തമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 8:34 PM IST