SPECIAL REPORTസിനിമയ്ക്ക് വേണ്ടി 1.55 കോടി അവരില്‍ നിന്ന് തട്ടിയെടുത്തുന്നുവെന്നാണ് അവര്‍ ഉന്നയിക്കുന്ന പരാതി; ഇതുവരെ കാണുകയോ ഫോണില്‍ പോലും സംസാരിക്കുക പോലും ചെയ്യാത്തവരില്‍ നിന്ന് എങ്ങനെയാണ് ഈ തുക വാങ്ങുക? സത്യം ഉയര്‍ത്തി നൈസാം സലാം സുപ്രീംകോടതിയില്‍ എത്തിയത് വെറുതെയായില്ല; റിലീസിന് മുമ്പേ വിജയം നേടി ആസിഫലി ചിത്രം; ആഭ്യന്തര കുറ്റവാളി ഇനി റിലീസ് ചെയ്യും; പ്രതീക്ഷിക്കുന്നത് ബോക്‌സോഫീസില്‍ 'ഈസി ഫ്‌ളൈ'മറുനാടൻ മലയാളി ഡെസ്ക്3 May 2025 5:16 PM IST