SPECIAL REPORTനാപ്ടോളിൽ ഓർഡർ നൽകിയത് 3000 രൂപയുടെ കാർക്ലീനിങ് മെഷീന്; കൊറിയറായി എത്തിയത് 500 രൂപയുടെ പ്ലാസ്റ്റിക്ക് യന്ത്രം; പരാതി അറിയിക്കാൻ വിളിച്ചപ്പോൾ റോങ് നമ്പർ; കബളിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി എലത്തൂർ സ്വദേശിന്യൂസ് ഡെസ്ക്5 Jan 2021 9:22 PM IST