SPECIAL REPORTലോക നൃത്ത മത്സരം യുകെയിലേക്ക് വന്നപ്പോള്‍ നാടന്‍ നൃത്തത്തില്‍ വിക്ടറി സ്റ്റാന്‍ഡില്‍ നിന്നത് രണ്ടു മലയാളി നര്‍ത്തകര്‍; ലോകവേദിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കാനായത് മാഞ്ചസ്റ്ററിലെ കീര്‍ത്തനയ്ക്കും നവമിക്കും; യുകെയിലേക്ക് വിരുന്നു വന്ന 1500 പേര്‍ക്കിടയില്‍ അപൂര്‍വ്വ അവസരം ലഭിച്ച മലയാളി പെണ്‍കുട്ടികള്‍ അഭിമാനമാകുമ്പോള്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍21 July 2025 9:54 AM IST