STARDUSTമറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ പറഞ്ഞ് കേട്ടിട്ടെ ഒള്ളൂ; നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ക്യാരക്ടര്‍ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട്; എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണ്; അനുശ്വരമറുനാടൻ മലയാളി ഡെസ്ക്6 Jan 2025 2:29 PM IST