SPECIAL REPORT'എല്ലാം കര്‍ത്താവ് നോക്കിക്കോളും'; നാലാം പ്രസവത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രി നിര്‍ദേശിച്ചപ്പോള്‍ വിലക്കിയത് ഭര്‍ത്താവായ പാസ്റ്റര്‍; കുട്ടികളെ സ്‌കൂളിലും അയയ്ക്കുന്നില്ലെന്ന് നാട്ടുകാര്‍; ഇടുക്കി വാഴത്തോപ്പില്‍ വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നില്‍ കൊടിയ അന്ധവിശ്വാസംഎം റിജു8 Sept 2025 10:15 PM IST