Top Storiesവാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്തിയോ? അപകടകാരണം പൈലറ്റുമാരുടെ വീഴ്ചയെന്ന കാരണം തള്ളുന്നത് പരാതിക്കാരുടെ അഭിഭാഷകന്‍; ഡ്രീംലൈനറില്‍ മുമ്പും സാങ്കേതിക പ്രശ്നം; അഹമ്മദാബാദ് ദുരന്തത്തില്‍ വീണ്ടും പുതിയ തിയറി!മറുനാടൻ മലയാളി ഡെസ്ക്14 Sept 2025 7:15 AM IST