SPECIAL REPORTമസാച്യുസെറ്റ്സിലെ പ്രസവ ആശുപത്രിയിലെ ഒരേ നിലയില്‍ ജോലി ചെയ്യുന്ന അഞ്ച് നഴ്സുമാര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍; മറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍; പരിസ്ഥിതി പരിശോധനയില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തല്‍; പരിസ്ഥിതി പരിശോധന വിശാദമായി നടത്തിയില്ലെന്ന് നഴ്സ് അസോസിയേഷന്; ജീവനക്കാര്‍ ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്6 April 2025 9:09 AM IST