KERALAMരാജ്യത്തെ തന്നെ ഏറ്റവും ചൂട് കൂടിയ ജില്ല കേരളത്തില്‍; പാലക്കാട് രേഖപ്പെടുത്തിയത് 38 ഡിഗ്രി ചൂട്; അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന താപനില എന്ന് മുന്നറിയിപ്പ്; രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും; ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:20 AM IST