Right 1ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് നിശാക്ലബ്ബ് ദുരന്തം; ജെറ്റ് സെറ്റ് നൈറ്റ് ക്ലബ്ബില്‍ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 100 ആയി; മരണപ്പെട്ടവരില്‍ പ്രശസ്ത ഗായകനും രണ്ട് മുന്‍ എംഎല്‍ബി താരങ്ങളുംമറുനാടൻ മലയാളി ഡെസ്ക്9 April 2025 9:43 PM IST