Top Storiesഹോട്ടലില്‍ താമസിക്കാന്‍ എത്തിയവരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കിയ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിന് അടുത്ത കൊളറായിനിലെ മലയാളി ജീവനക്കാരനു 14 മാസത്തെ ജയില്‍ ശിക്ഷ; നിര്‍മല്‍ വര്‍ഗീസ് എന്ന 37കാരന്‍ തടവ് പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങും; യുവാവിന്റെ ഫോണില്‍ നിറയെ ഹോട്ടലില്‍ എത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്സ്വന്തം ലേഖകൻ23 Nov 2025 11:45 AM IST