Top Storiesഇന്ത്യ ബ്രിട്ടന് കൈമാറുന്ന ആദ്യ മലയാളി കുറ്റവാളിയായി നൈജില്‍ പോള്‍; 33 വര്‍ഷത്തിനിടയില്‍ ഇന്ത്യ കൈമാറിയത് വെറും നാലു കുറ്റവാളികളെ; ബ്രിട്ടനില്‍ നിന്നും മല്യയും നീരവ് മോദിയുമടക്കം ഇന്ത്യ 178 കുറ്റവാളികളെ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് ഒരാളെ മാത്രം; നൈജിലിനെ കിട്ടിയതോടെ നോര്‍വിച്ചില്‍ നിന്നും മുങ്ങിയ മലയാളി വിദ്യാര്‍ത്ഥി നിഷാന്‍ നാസറുദീനും ഓക്സ്ഫോഡില്‍ നിന്നും മുങ്ങിയ വിജേഷ് കൂരയിലും പേരടക്കം മാറ്റി ഒളിവില്‍ കഴിയുന്നത് സുകുമാര കുറുപ്പിനെ ഓര്‍മ്മിപ്പിക്കും വിധത്തില്കെ ആര് ഷൈജുമോന്‍, ലണ്ടന്‍10 Dec 2025 9:57 AM IST