SPECIAL REPORTപാലിയേക്കര ടോള്പ്ലാസില് സ്ഥാപിച്ച പുതിയ അറിയിപ്പ് ബോര്‍ഡ് വിവാദത്തിലേക്ക്; ഒഴിവാക്കിയവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമില്ല; നിയമസഭാംഗങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്ന് പ്രത്യേകം സൂചന; പക്ഷേ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 May 2025 12:00 PM IST