INDIA'അവര്‍ തുപ്പിയും മൂത്രമൊഴിച്ചും സ്ഥലം അശുദ്ധമാക്കും; ഇത് വികാരത്തെ വ്രണപ്പെടുത്തും'; കുംഭമേളയില്‍ അഹിന്ദുകള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുത്; വിവാദ പരാമര്‍ശവുമായി അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരിമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 7:44 AM IST