KERALAMക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം; ഈ ആഴ്ച മുതല്‍ പ്രാബല്യത്തില്‍; തീരുമാനം വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍; നിരക്ക് വര്‍ധന ഒന്‍പത് വര്‍ഷത്തിന് ശേഷം; ശബരിമലയില്‍ മാറ്റം ഉണ്ടാകില്ലമറുനാടൻ മലയാളി ബ്യൂറോ11 March 2025 3:10 PM IST