GADGETSഅനൗദ്യോഗിക സോഫ്റ്റ് വെയറുകളും ആപ്പുകളും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്; സാംസങ്ങിന്റെ ഗാലക്സി എസ്24, എസ്23 ഫോണുകളിലെ ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്: ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഡാറ്റ മോഷണത്തിനും, ഫോണ്‍ ക്രാഷ് ചെയ്യാനും സാധ്യതമറുനാടൻ മലയാളി ഡെസ്ക്4 Dec 2024 12:27 PM IST