FOOTBALLബ്രൈറ്റണ് വലയില്‍ 7 ഗോളുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താണ്ഡവമാടി നോടിങ്ഹാം ഫോറസ്റ്റ്; ഹാട്രിക്ക് നേട്ടവുമായി ക്രിസ് വുഡ്; 47 പോയിന്റുമായി നോടിങ്ഹാം മൂന്നാം സ്ഥാനത്ത്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 10:32 PM IST