SPECIAL REPORT1987 ല്‍ ആദ്യത്തെയും അവസാനത്തെയും നിയമസഭാപ്രവേശം; ജനപ്രതിനിധി എന്ന നിലയില്‍ സാധരണ മനുഷ്യരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട മാഷ്; കൈക്കൂലിയായി കിട്ടിയ പാട്ട്; സഹോദരന് അയ്യപ്പന്റെ പാതകള്‍ എപ്പോഴും പിന്തുടര്‍ന്ന സാനു മാഷ്; കൂട്ടുകാരായ വി.ആര് കൃഷ്ണയ്യരും ഡോ.സി കെ രാമചന്ദ്രും ഒന്നിച്ചുള്ള സായാഹ്ന നടത്തങ്ങള്‍; 95-ാം വയസ്സില്‍ എഴുതി പൂര്‍ത്തിയാക്കിയ കുന്തിദേവി എന്ന നോവല്‍; പ്രിയ എഴുത്തുക്കാരന് സാനു മാഷ് ഓര്മ്മയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 9:06 AM IST