ASSEMBLY'സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വർണക്കടത്ത് കേസിലടക്കം ആരോപണവിധേയൻ'; 'സമ്മർദ്ദങ്ങൾക്കും വശീകരണങ്ങൾക്കും പൊതുപ്രവർത്തകർ വഴിപ്പെട്ടുപോകാൻ പാടില്ല'; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഒ.രാജഗോപാൽമറുനാടന് മലയാളി21 Jan 2021 12:53 PM IST