SPECIAL REPORTഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം; ഒഡീഷ സർക്കാരിന്റെ പദ്ധതി വൈകല്യമുള്ളവരുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട്; നവദമ്പതിമാരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ധനസഹായം അനുവദിക്കുംന്യൂസ് ഡെസ്ക്3 Jan 2021 2:53 PM IST