FOREIGN AFFAIRSതന്റെ മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; പൂച്ചയ്ക്ക് നല്ല ഭക്ഷണം, ചികിത്സ, ഭദ്രതയുള്ള വാസസ്ഥലവും നല്‍കുന്നയാള്‍ക്ക് സ്വന്തം ആസ്തിയും സമ്പാദ്യവും മുഴുവന്‍ നല്കാന് തയ്യാറായി 82-കാരന്; ചൈനയിലെ ഗ്വാങ്ഡോങില്‍ താമസിക്കുന്ന ലോങിന്റേതാണ് തീരുമാനംമറുനാടൻ മലയാളി ഡെസ്ക്6 July 2025 1:30 PM IST