INVESTIGATIONവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; തട്ടിപ്പ് നടത്തിയത് ജനസേവന കേന്ദ്രത്തിന്റെ മറവില്‍; ഒളിവില്‍ കഴിഞ്ഞത് പഞ്ചാബില്‍; പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ15 April 2025 2:05 PM IST