SPECIAL REPORTസർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; രേഖാമൂലം ഉറപ്പ് നൽകുംവരെ സമാധാനപരമായി സമരം തുടരും; ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാർത്ഥികൾ; തെറ്റിദ്ധാരണയിൽ കുടുങ്ങിയാണ് ഉദ്യോഗാർഥികൾ സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി20 Feb 2021 7:37 PM IST