KERALAMമുന്‍പ് താമസിച്ചിരുന്ന സ്ഥലത്ത് ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് ഫോണ്‍കോള്‍; ഇത് പരിഹരിക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ച് തരാന്‍ ആവശ്യം; വിളിച്ചത് സൈബര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എന്ന പേരില്‍; വയോധികന് നഷ്ടമായ് 8,80,000 രൂപ; സംഭവം കോഴിക്കോട്മറുനാടൻ മലയാളി ബ്യൂറോ10 April 2025 1:43 PM IST