Right 1'ഞാന്‍ ആ പിശാചിനെ കൊന്നു, ഇനി എനിക്ക് സന്തോഷത്തോടെ കഴിയാം': കര്‍ണാടക മുന്‍ ഡിജിപിയെ വകവരുത്തിയ ശേഷം ഭാര്യ പല്ലവി സുഹൃത്തിനെ വിളിച്ചുപറഞ്ഞത് ഇങ്ങനെ; പ്രകോപിപ്പിച്ചത് സ്വത്തുക്കള്‍ ഓംപ്രകാശ് മകനും സഹോദരങ്ങള്‍ക്കുമായി എഴുതി വച്ചതെന്ന് സൂചന; പക തീര്‍ക്കാന്‍ കുത്തിയത് നെഞ്ചിലും വയറ്റിലും കൈകളിലുമായി 10 തവണമറുനാടൻ മലയാളി ബ്യൂറോ21 April 2025 12:05 AM IST