SPECIAL REPORTമകള്‍ കൈയില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നി; എന്റെ മകളെ തിരികെ തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു, ചെട്ടിക്കുളങ്ങര അമ്മയാണ് എന്റെ മോളെ എനിക്ക് തിരികെ തന്നത്; ദൈവം കഴിഞ്ഞാല്‍ എനിക്കാണ് മോളെ എനിക്കാണ് അറിയുന്നത്; ആ പ്രണയം മോള്‍ക്ക് പറ്റിയ തെറ്റ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2024 1:52 PM IST