INDIAവീടിന് പുറത്ത് കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റു; കുഞ്ഞിന്റെ മുറിവ് സമീപത്തുണ്ടായിരുന്ന തെരുവുനായ വന്ന് നക്കി; പേ വിഷബാധയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യംമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 11:54 AM IST