EXCLUSIVEപുഞ്ചിരിയോടെയുള്ള നിഷേധം പൊളിച്ചടുക്കി പൂങ്കുഴലി 'ബ്രില്യന്‍സ്'; ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ രാഹുല്‍ പതറി; ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ അടിപതറി പാലക്കാട്ടെ എംഎല്‍എ; ആരേയും ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില്‍ രക്ഷയൊരുക്കാന്‍ ഇനി മാങ്കൂട്ടത്തിലിന് കഴിയില്ല; ഇനിയും പരാതികള്‍ വരാന്‍ സാധ്യത; രാഹുലിന് ഉടന്‍ മോചനമില്ലേ?മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 11:36 AM IST