INVESTIGATIONസ്കൂള്‍ ചെലവിന് എന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്നും യുവതി ആദ്യം വാങ്ങിയത് 2 ലക്ഷം രൂപ; പണം തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്കൂളിന്റെ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ശ്രീദേവി നല്‍കിയത് ചുംബനം; വീഡിയോയും ചാറ്റും പുറത്ത് വിടുമെന്ന് ഭീഷണി; പോലീസില്‍ പരാതി നല്‍കിയതോടെ കുടുങ്ങിമറുനാടൻ മലയാളി ഡെസ്ക്2 April 2025 10:33 AM IST