INDIAജാംനഗറില്‍ നിന്ന് 170 കിലോമീറ്റര്‍ നടന്ന് ദ്വാരകാധീശനെ കാണാന്‍ അനന്ത് അംബാനി; ദിവസവും താണ്ടുന്നത് 20 കിലോമീറ്റര്‍ വീതം; വഴയില്‍ സ്വീകരണം നല്കി ഒട്ടേറെപേര്‍; ഈ വേറിട്ട യാത്ര തന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ച്മറുനാടൻ മലയാളി ഡെസ്ക്6 April 2025 11:22 AM IST