SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ; ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്; ഇന്ത്യന്‍ ലക്ഷ്യം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക; ലോകനേതാക്കളെ വിവരം ധരിപ്പിച്ചു; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്മറുനാടൻ മലയാളി ഡെസ്ക്27 April 2025 6:12 AM IST